ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെയുള്ള അന്വേഷണത്തില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും നടന്നുവെന്ന് എന്‍സിബിയുടെ റിപ്പോര്‍ട്ട്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍സിബി വ്യക്തമാക്കി. പ്രത്യേക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.